#. extracted from uui/inc
msgid ""
msgstr ""
"Project-Id-Version: PACKAGE VERSION\n"
"Report-Msgid-Bugs-To: https://bugs.libreoffice.org/enter_bug.cgi?product=LibreOffice&bug_status=UNCONFIRMED&component=UI\n"
"POT-Creation-Date: 2018-11-05 17:38+0100\n"
"PO-Revision-Date: YEAR-MO-DA HO:MI+ZONE\n"
"Last-Translator: FULL NAME <EMAIL@ADDRESS>\n"
"Language-Team: LANGUAGE <LL@li.org>\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Accelerator-Marker: ~\n"
"X-Generator: LibreOffice\n"

#: uui/inc/ids.hrc:27
msgctxt "RID_UUI_ERRHDL"
msgid "The operation executed on $(ARG1) was aborted."
msgstr "$(ARG1)-ല്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രക്രിയ നിര്‍ത്തിയിരിക്കുന്നു."

#: uui/inc/ids.hrc:29
msgctxt "RID_UUI_ERRHDL"
msgid "Access to $(ARG1) was denied."
msgstr "$(ARG1)-ലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുന്നു."

#: uui/inc/ids.hrc:31
msgctxt "RID_UUI_ERRHDL"
msgid "$(ARG1) already exists."
msgstr "$(ARG1) നിലവിലുണ്ടു്."

#: uui/inc/ids.hrc:33
msgctxt "RID_UUI_ERRHDL"
msgid "Target already exists."
msgstr "ലക്ഷ്യസ്ഥാനം നിലവിലുണ്ടു്."

#: uui/inc/ids.hrc:35
msgctxt "RID_UUI_ERRHDL"
msgid ""
"You are about to save/export a password protected basic library containing module(s) \n"
"$(ARG1)\n"
"which are too large to store in binary format. If you wish users that don't have access to the library password to be able to run macros in those module(s) you must split those modules into a number of smaller modules. Do you wish to continue to save/export this library?"
msgstr ""
"$(ARG1)\n"
"എന്ന ഘടകം അടങ്ങുന്ന സുരക്ഷിതമായ അടിസ്ഥാന ലൈബ്രറി(കള്‍) നിങ്ങള്‍ ഒരു രഹസ്യവാക്ക് ഉപയോഗിച്ചു്സൂക്ഷിയ്ക്കുവാന്‍/എക്സ്പോര്‍ട്ട് ചെയ്യുവാന്‍ ഒരുങ്ങുന്നു.ബൈനറി ശൈലിയില്‍ സൂക്ഷിയ്ക്കുന്നതിനായി ഈ ഫയല്‍ വളരെ വലുതാണു്.\n"
"ലൈബ്രറി(കള്‍) രഹസ്യവാക്ക് ലഭ്യമല്ലാത്ത ഉപയോക്താക്കള്‍ക്കു് ഈ ഘടകങ്ങളിലുള്ള മാക്രോകള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതിനായി, ഈ ഘടകങ്ങള്‍ ചെറുതായി വേര്‍പെടുത്തേണ്ടതുണ്ടു്. ഈ ലൈബ്രറി സൂക്ഷിയ്ക്കുക/എക്സ്പോര്‍ട്ട് ചെയ്യുന്നതു് തുടരണമോ?"

#: uui/inc/ids.hrc:37
msgctxt "RID_UUI_ERRHDL"
msgid ""
"Beware!\n"
"\n"
"You are about to load a very unusual sort of file ($(ARG2)) from the URL:\n"
"\n"
"$(ARG1)\n"
"\n"
"Are you certain that this file is a legacy document created many years ago?"
msgstr ""

#: uui/inc/ids.hrc:39
msgctxt "RID_UUI_ERRHDL"
msgid "The data from $(ARG1) has an incorrect checksum."
msgstr "$(ARG1)-ല്‍ നിന്നുള്ള ഡേറ്റായില്‍ തെറ്റായ checksum ഉണ്ടു്."

#: uui/inc/ids.hrc:41
msgctxt "RID_UUI_ERRHDL"
msgid "The object $(ARG1) cannot be created in directory $(ARG2)."
msgstr "$(ARG1) വസ്തു $(ARG2) എന്ന ഡയറക്ടറിയില്‍‌ ഉണ്ടാക്കുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:43
msgctxt "RID_UUI_ERRHDL"
msgid "Data of $(ARG1) could not be read."
msgstr "$(ARG1)-നുള്ള ഡേറ്റാ ലഭ്യമാക്കുവാന്‍ സാധ്യമായില്ല."

#: uui/inc/ids.hrc:45
msgctxt "RID_UUI_ERRHDL"
msgid "The seek operation on $(ARG1) could not be performed."
msgstr "$(ARG1)-ലുള്ള seek പ്രക്രിയ നടപ്പിലാക്കുവാന്‍ സാധ്യമായില്ല."

#: uui/inc/ids.hrc:47
msgctxt "RID_UUI_ERRHDL"
msgid "The tell operation on $(ARG1) could not be performed."
msgstr "$(ARG1)-ലുള്ള tell പ്രക്രിയ നടപ്പിലാക്കുവാന്‍ സാധ്യമായില്ല."

#: uui/inc/ids.hrc:49
msgctxt "RID_UUI_ERRHDL"
msgid "Data for $(ARG1) could not be written."
msgstr "$(ARG1)-നുള്ള ഡേറ്റാ സൂക്ഷിക്കുവാന്‍ സാധ്യമായില്ല."

#: uui/inc/ids.hrc:51
msgctxt "RID_UUI_ERRHDL"
msgid "Action impossible: $(ARG1) is the current directory."
msgstr "അസാധ്യമായ പ്രവൃത്തി: $(ARG1) ആണു് നിലവിലുള്ള ഡയറക്ടറി."

#: uui/inc/ids.hrc:53
msgctxt "RID_UUI_ERRHDL"
msgid "$(ARG1) is not ready."
msgstr "$(ARG1) ലഭ്യമല്ല."

#: uui/inc/ids.hrc:55
msgctxt "RID_UUI_ERRHDL"
msgid "Action impossible: $(ARG1) and $(ARG2) are different devices (drives)."
msgstr "അസാധ്യമായ പ്രവൃത്തി: $(ARG1), $(ARG2) എന്നിവ വേറെ ഡിവൈസുകളാണു് (ഡ്രൈവുകള്‍)."

#: uui/inc/ids.hrc:57
msgctxt "RID_UUI_ERRHDL"
msgid "General input/output error while accessing $(ARG1)."
msgstr "$(ARG1)-ലേക്കു് പ്രവേശിക്കുമ്പോള്‍ സാധാരണയുള്ള ഇന്‍പുട്ട്/ഔട്ട്പുട്ട് പിശക്."

#: uui/inc/ids.hrc:59
msgctxt "RID_UUI_ERRHDL"
msgid "An attempt was made to access $(ARG1) in an invalid way."
msgstr "തെറ്റായ രീതിയില്‍ $(ARG1)-ലേക്കു് പ്രവേശിക്കുവാന്‍ ശ്രമിച്ചു."

#: uui/inc/ids.hrc:61
msgctxt "RID_UUI_ERRHDL"
msgid "$(ARG1) contains invalid characters."
msgstr "$(ARG1)-നില്‍ തെറ്റായ അക്ഷരങ്ങളുണ്ടു്."

#: uui/inc/ids.hrc:63
msgctxt "RID_UUI_ERRHDL"
msgid "The device (drive) $(ARG1) is invalid."
msgstr "$(ARG1) എന്ന ഡിവൈസ് (ഡ്രൈവ്) തെറ്റാണു്."

#: uui/inc/ids.hrc:65
msgctxt "RID_UUI_ERRHDL"
msgid "The data from $(ARG1) has an invalid length."
msgstr "$(ARG1)-ല്‍ നിന്നുള്ള ഡേറ്റായ്ക്ക് തെറ്റായ അളവ്."

#: uui/inc/ids.hrc:67
msgctxt "RID_UUI_ERRHDL"
msgid "The operation on $(ARG1) was started with an invalid parameter."
msgstr "$(ARG1)-ലുള്ള പ്രക്രിയ തെറ്റായ ഒരു പരാമീറ്റര്‍ ഉപയോഗിച്ചു് ആരംഭിച്ചിരിക്കുന്നു."

#: uui/inc/ids.hrc:69
msgctxt "RID_UUI_ERRHDL"
msgid "The operation cannot be performed because $(ARG1) contains wildcards."
msgstr "$(ARG1)-ല്‍ വൈള്‍ഡ്കാര്‍ഡുകള്‍ ഉള്ളതിനാല്‍ പ്രക്രിയ നടത്തുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:71
msgctxt "RID_UUI_ERRHDL"
msgid "Error during shared access to $(ARG1)."
msgstr "$(ARG1) ഷെയര് ചെയ്തു പ്രവര്ത്തിച്ചപ്പോള് തെറ്റുണ്ടായി"

#: uui/inc/ids.hrc:73
msgctxt "RID_UUI_ERRHDL"
msgid "$(ARG1) contains misplaced characters."
msgstr "$(ARG1)-ല്‍ തെറ്റായ സ്ഥാനമുള്ള അക്ഷരങ്ങളുണ്ടു്."

#: uui/inc/ids.hrc:75
msgctxt "RID_UUI_ERRHDL"
msgid "The name $(ARG1) contains too many characters."
msgstr "$(ARG1) എന്ന പേരില്‍ അനവധി അക്ഷരങ്ങളുണ്ടു്."

#: uui/inc/ids.hrc:77
msgctxt "RID_UUI_ERRHDL"
msgid "$(ARG1) does not exist."
msgstr "$(ARG1) നിലവിലില്ല."

#: uui/inc/ids.hrc:79
msgctxt "RID_UUI_ERRHDL"
msgid "The path $(ARG1) does not exist."
msgstr "$(ARG1) എന്ന പാഥ് നിലവിലില്ല."

#: uui/inc/ids.hrc:81
msgctxt "RID_UUI_ERRHDL"
msgid "The operation on $(ARG1) is not supported on this operating system."
msgstr "$(ARG1)-ലുള്ള പ്രക്രിയ ഈ ഓപ്പറേറ്റിങ് സിസ്റ്റമില്‍ പിന്തുണയ്ക്കുന്നില്ല."

#: uui/inc/ids.hrc:83
msgctxt "RID_UUI_ERRHDL"
msgid "$(ARG1) is not a directory."
msgstr "$(ARG1) ഒരു ഡയറക്ടറി അല്ല."

#: uui/inc/ids.hrc:85
msgctxt "RID_UUI_ERRHDL"
msgid "$(ARG1) is not a file."
msgstr "$(ARG1) ഒരു ഫയല്‍ അല്ല."

#: uui/inc/ids.hrc:87
msgctxt "RID_UUI_ERRHDL"
msgid "There is no space left on device $(ARG1)."
msgstr "$(ARG1) ഡിവൈസില്‍ സ്ഥലം ലഭ്യമല്ല."

#: uui/inc/ids.hrc:89
msgctxt "RID_UUI_ERRHDL"
msgid "The operation on $(ARG1) cannot be performed because too many files are already open."
msgstr "അനവധി ഫയലുകള്‍ തുറന്നിട്ടുള്ളതിനാല്‍ $(ARG1)-ന്റെ പ്രക്രിയ തുടരുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:91
msgctxt "RID_UUI_ERRHDL"
msgid "The operation on $(ARG1) cannot be performed because there is no more memory available."
msgstr "മെമ്മറി ലഭ്യമല്ലാത്തതിനാല്‍ $(ARG1)-ന്റെ പ്രക്രിയ തുടരുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:93
msgctxt "RID_UUI_ERRHDL"
msgid "The operation on $(ARG1) cannot continue because more data is pending."
msgstr "കൂടുതല്‍ ഡേറ്റ ബാക്കിയുള്ളതിനാല്‍ $(ARG1)-ന്റെ പ്രക്രിയ തുടരുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:95
msgctxt "RID_UUI_ERRHDL"
msgid "$(ARG1) cannot be copied into itself."
msgstr "$(ARG1), അതിലേക്കു് തന്നെ പകര്‍ത്തുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:97
msgctxt "RID_UUI_ERRHDL"
msgid "Unknown input/output error while accessing $(ARG1)."
msgstr "$(ARG1)-ലേക്കു് പ്രവേശിക്കുമ്പോള്‍ അപരിചിതമായ ഇന്‍പുട്ട്/ഔട്ട്പുട്ട് പിശക് ."

#: uui/inc/ids.hrc:99
msgctxt "RID_UUI_ERRHDL"
msgid "$(ARG1) is write protected."
msgstr "$(ARG1)-ലേക്കു് ഒന്നും സൂക്ഷിക്കുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:101
msgctxt "RID_UUI_ERRHDL"
msgid "$(ARG1) is not in the correct format."
msgstr "$(ARG1) ശരിയായ ശൈലിയില്‍ അല്ല."

#: uui/inc/ids.hrc:103
msgctxt "RID_UUI_ERRHDL"
msgid "The version of $(ARG1) is not correct."
msgstr "$(ARG1)-നുള്ള പതിപ്പു് ശരിയല്ല."

#: uui/inc/ids.hrc:105
msgctxt "RID_UUI_ERRHDL"
msgid "Drive $(ARG1) does not exist."
msgstr "$(ARG1) എന്ന ഡ്രൈവര്‍ ലഭ്യമല്ല."

#: uui/inc/ids.hrc:107
msgctxt "RID_UUI_ERRHDL"
msgid "Folder $(ARG1) does not exist."
msgstr "$(ARG1) എന്ന ഫോള്‍ഡര്‍ ലഭ്യമല്ല."

#: uui/inc/ids.hrc:109
msgctxt "RID_UUI_ERRHDL"
msgid "The installed Java version is not supported."
msgstr "ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ജാവാ പതിപ്പിനുള്ള പിന്തുണ ലഭ്യമല്ല."

#: uui/inc/ids.hrc:111
msgctxt "RID_UUI_ERRHDL"
msgid "The installed Java version $(ARG1) is not supported."
msgstr "ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന $(ARG1) എന്ന ജാവാ പതിപ്പിനുള്ള പിന്തുണ ലഭ്യമല്ല. "

#: uui/inc/ids.hrc:113
msgctxt "RID_UUI_ERRHDL"
msgid "The installed Java version is not supported, at least version $(ARG1) is required."
msgstr "ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ജാവാ പതിപ്പിനുള്ള പിന്തുണ ലഭ്യമല്ല. കുറഞ്ഞതു് $(ARG1) പതിപ്പു് എങ്കിലും ആവശ്യമുണ്ടു്."

#: uui/inc/ids.hrc:115
msgctxt "RID_UUI_ERRHDL"
msgid "The installed Java version $(ARG1) is not supported, at least version $(ARG2) is required."
msgstr "ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന $(ARG1) എന്ന ജാവാ പതിപ്പിനുള്ള പിന്തുണ ലഭ്യമല്ല. കുറഞ്ഞതു് $(ARG2) പതിപ്പു് എങ്കിലും ആവശ്യമുണ്ടു്."

#: uui/inc/ids.hrc:117
msgctxt "RID_UUI_ERRHDL"
msgid "The data associated with the partnership is corrupted."
msgstr "കൂട്ടുക്കെട്ടുമായി ബന്ധപ്പെട്ട  ഡേറ്റായില് നാശമുണ്ടായി."

#: uui/inc/ids.hrc:119
msgctxt "RID_UUI_ERRHDL"
msgid "The data associated with the partnership $(ARG1) is corrupted."
msgstr " $(ARG1) കൂട്ടുക്കെട്ടുമായി ബന്ധപ്പെട്ട  ഡേറ്റായില് നാശമുണ്ടായി."

#: uui/inc/ids.hrc:121
msgctxt "RID_UUI_ERRHDL"
msgid "Volume $(ARG1) is not ready."
msgstr "$(ARG1) വോള്യം ലഭ്യമല്ല."

#: uui/inc/ids.hrc:123
msgctxt "RID_UUI_ERRHDL"
msgid "$(ARG1) is not ready; please insert a storage medium."
msgstr "$(ARG1) ലഭ്യമല്ല; ദയവായി ഒരു സ്റ്റോറേജ് സംവിധാനം ലഭ്യമാക്കുക."

#: uui/inc/ids.hrc:125
msgctxt "RID_UUI_ERRHDL"
msgid "Volume $(ARG1) is not ready; please insert a storage medium."
msgstr "$(ARG1) വോള്യം ലഭ്യമല്ല; ദയവായി ഒരു സ്റ്റോറേജ് സംവിധാനം ലഭ്യമാക്കുക."

#: uui/inc/ids.hrc:127
msgctxt "RID_UUI_ERRHDL"
msgid "Please insert disk $(ARG1)."
msgstr "$(ARG1) ഡിസ്ക് ദയവായി കമ്പ്യൂട്ടറില്‍ ഇടുക."

#: uui/inc/ids.hrc:129
msgctxt "RID_UUI_ERRHDL"
msgid "The object cannot be created in directory $(ARG1)."
msgstr "$(ARG1) ഡയറക്ടറിയില്‍ വസ്തു ഉണ്ടാക്കുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:131
msgctxt "RID_UUI_ERRHDL"
msgid "%PRODUCTNAME cannot keep files from being overwritten when this transmission protocol is used. Do you want to continue anyway?"
msgstr "%PRODUCTNAME cannot keep files from being overwritten when this transmission protocol is used. Do you want to continue anyway?"

#: uui/inc/ids.hrc:133
#, fuzzy
msgctxt "RID_UUI_ERRHDL"
msgid ""
"The file '$(ARG1)' is corrupt and therefore cannot be opened. %PRODUCTNAME can try to repair the file.\n"
"\n"
"The corruption could be the result of document manipulation or of structural document damage due to data transmission.\n"
"\n"
"We recommend that you do not trust the content of the repaired document.\n"
"Execution of macros is disabled for this document.\n"
"\n"
"Should %PRODUCTNAME repair the file?\n"
msgstr ""
"'$(ARG1)' ഫയലില്‍ തകരാറുണ്ടു്, അതിനാല്‍ ഇതു് തുറക്കുവാന്‍ സാധ്യമല്ല. ഈ ഫയല്‍ നന്നാക്കുന്നതിനായി %PRODUCTNAME-നു് ശ്രമിയ്ക്കാം.\n"
"\n"
"രേഖയുടെ കൈകാര്യം ചെയ്യലില്‍ അല്ലെങ്കില്‍ ഡേറ്റാ കൈകാര്യം ചെയ്യുന്ന സമയത്തുള്ള പ്രശ്നം കാരണം തകരാറുണ്ടായിരിയ്ക്കുന്നു.\n"
"\n"
"നന്നാക്കിയ ഈ രേഖയുടെ ഉള്ളടക്കം ഉപയോഗിയ്ക്കുന്നതിനു് മുമ്പു് ശ്രദ്ധിയ്ക്കുക.\n"
"ഈ രേഖയില്‍ മാക്രോകളുടെ ഉപയോഗം പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു.\n"
"\n"
"%PRODUCTNAME ഫയല്‍ നന്നാക്കണമോ?\n"

#: uui/inc/ids.hrc:135
msgctxt "RID_UUI_ERRHDL"
msgid "The file '$(ARG1)' could not be repaired and therefore cannot be opened."
msgstr "ഫയല്  '$(ARG1)' റിപ്പയര് ചെയ്യാന് കഴിഞ്ഞില്ല അതുകൊണ്ട് അത് തുറക്കാനാവില്ല."

#: uui/inc/ids.hrc:137
msgctxt "RID_UUI_ERRHDL"
msgid ""
"Configuration data in '$(ARG1)' is corrupted. Without this data some functions may not operate correctly.\n"
"Do you want to continue startup of %PRODUCTNAME without the corrupted configuration data?"
msgstr ""
"'$(ARG1)' രൂപരേഖ ചെയ്ത ഡേറ്റായില് നാശമുണ്ടായി. ഈ ഡേറ്റാ ഇല്ലാതെ ചില ഫങ്ഷനുകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല.\n"
"താങ്കള്‍ക്ക് നശിച്ച രൂപരേഖ ഡേറ്റയില്ലാതെ %PRODUCTNAME ആരംഭിക്കണോ?"

#: uui/inc/ids.hrc:139
msgctxt "RID_UUI_ERRHDL"
msgid ""
"The personal configuration file '$(ARG1)' is corrupted and must be deleted to continue. Some of your personal settings may be lost.\n"
"Do you want to continue startup of %PRODUCTNAME without the corrupted configuration data?"
msgstr ""
"'$(ARG1)' വ്യക്തിഗത രൂപരേഖ ഫയലില്‍ നാശമുണ്ടായി. ഇത് നീക്കം ചെയ്താല്‍ മാത്രമേ മുന്നോട്ട് പോകാനാകൂ. ഇതുമൂലം താങ്കളുടെ ചില വ്യക്തിപരമായ സജ്ജീകരണങ്ങള് നഷ്ടപ്പെടാനിടയുണ്ട്.\n"
"%PRODUCTNAME നാശമായ വിവരങ്ങള്‍ ഒഴിവാക്കിയിട്ട് തുടങ്ങട്ടെ?"

#: uui/inc/ids.hrc:141
msgctxt "RID_UUI_ERRHDL"
msgid "The configuration data source '$(ARG1)' is unavailable. Without this data some functions may not operate correctly."
msgstr "'$(ARG1) രൂപരേഖ ഡേറ്റാ ഉറവിടം ലഭ്യമല്ല.  ഈ ഡേറ്റായില്ലാതെ ചില ഫങ്ഷനുകള് ശരിയായി പ്രവര്ത്തിക്കില്ല."

#: uui/inc/ids.hrc:143
msgctxt "RID_UUI_ERRHDL"
msgid ""
"The configuration data source '$(ARG1)' is unavailable. Without this data some functions may not operate correctly.\n"
"Do you want to continue startup of %PRODUCTNAME without the missing configuration data?"
msgstr ""
"'$(ARG1) രൂപരേഖ ഡേറ്റാ ഉറവിടം ലഭ്യമല്ല.  ഈ ഡേറ്റായില്ലാതെ ചില കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കില്ല.\n"
"%PRODUCTNAME നാശമായ വിവരങ്ങള്‍ ഒഴിവാക്കിയിട്ട് തുടങ്ങട്ടെ?"

#: uui/inc/ids.hrc:145
msgctxt "RID_UUI_ERRHDL"
msgid "The form contains invalid data. Do you still want to continue?"
msgstr "ഫോമില്  അസാധുവായ ഡേറ്റായാണ‍ുള്ളത്."

#: uui/inc/ids.hrc:147
msgctxt "RID_UUI_ERRHDL"
msgid "The file $(ARG1) is locked by another user. Currently, another write access to this file cannot be granted."
msgstr "ഫയല്‍ $(ARG1) മറ്റൊരു ഉപയോക്താവു് ഉപയോഗിച്ചിരിയ്ക്കുന്നു. നിലവില്‍, മറ്റാര്‍ക്കും ഈ ഫയലിലേക്കു് മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:149
msgctxt "RID_UUI_ERRHDL"
msgid "The file $(ARG1) is locked by yourself. Currently, another write access to this file cannot be granted."
msgstr "ഫയല്‍ $(ARG1) നിങ്ങള്‍ ഉപയോഗിയ്ക്കുന്നു. നിലവില്‍, മറ്റാര്‍ക്കും ഈ ഫയലിലേക്കു് മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമല്ല."

#: uui/inc/ids.hrc:151
msgctxt "RID_UUI_ERRHDL"
msgid "The file $(ARG1) is currently not locked by yourself."
msgstr "ഫയല്‍ $(ARG1) നിങ്ങളുടെ ഉപയോഗത്തിലില്ല."

#: uui/inc/ids.hrc:153
msgctxt "RID_UUI_ERRHDL"
msgid ""
"The previously obtained lock for file $(ARG1) has expired.\n"
"This can happen due to problems on the server managing the file lock. It cannot be guaranteed that write operations on this file will not overwrite changes done by other users!"
msgstr ""
" $(ARG1) ഫയലിനു് മുമ്പ് ലഭ്യമായ പൂട്ടിന്റെ കാലാവധി പൂര്‍ത്തിയാക്കിയിരിയ്ക്കുന്നു.\n"
" ഫയലിന്റെ പൂട്ട് കൈകാര്യം ചെയ്യുന്ന സര്‍വറിലുള്ള പ്രശ്നങ്ങള്‍ കാരണം ഇങ്ങനെ ഉണ്ടാകാം. മറ്റു് ഉപയോക്താക്കള്‍ അഥവാ എന്തെങ്കിലും കാരണംകൊണ്ടു് മാറ്റിയാല്‍ ആ ഫയിലില്‍ ഇതു് ഒരു പക്ഷേ സൂക്ഷിയ്ക്കും!"

#: uui/inc/ids.hrc:155
msgctxt "RID_UUI_ERRHDL"
msgid ""
"Component cannot be loaded, possibly broken or incomplete installation.\n"
"Full error message:\n"
"\n"
" $(ARG1)."
msgstr ""
"ഘടകം ലഭ്യമാക്കുവാന്‍ സാധ്യമല്ല, തകരാറുണ്ടു് അല്ലെങ്കില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ണ്ണമല്ല.‌\n"
"പൂര്‍ണ്ണ പിശക് സന്ദേശം:\n"
"\n"
"$(ARG1)."

#: uui/inc/ids.hrc:160
msgctxt "STR_UUI_UNKNOWNAUTH_UNTRUSTED"
msgid ""
"Unable to verify the identity of $(ARG1) site.\n"
"\n"
"Before accepting this certificate, you should examine this site's certificate carefully. Are you willing to accept this certificate for the purpose of identifying the Web site $(ARG1)?"
msgstr ""
"$(ARG1) സൈറ്റ് തിരിച്ചറിയുവാന്‍ സാധ്യമല്ല.\n"
"\n"
"ഈ സര്‍ട്ടിഫിക്കേറ്റ് സ്വീകരിയ്ക്കുന്നതിനു് മുമ്പു്, ദയവായി ഈ സൈറ്റിന്റെ സര്‍ട്ടിഫിക്കേറ്റ് പരിശോധിയ്ക്കുക. $(ARG1) എന്ന വെബ് സൈറ്റ് തിരിച്ചറിയുന്നതിനായി നിങ്ങള്‍ക്കു് ഈ സര്‍ട്ടിഫിക്കേറ്റ് സ്വീകരിയ്ക്കണമോ?"

#: uui/inc/ids.hrc:161
msgctxt "STR_UUI_SSLWARN_EXPIRED"
msgid ""
"$(ARG1) is a site that uses a security certificate to encrypt data during transmission, but its certificate expired on $(ARG2).\n"
"\n"
"You should check to make sure that your computer's time is correct."
msgstr ""
"ട്രാന്‍സ്മിഷന്‍ സമയത്തു് ഡേറ്റാ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഒരു സുരക്ഷ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിയ്ക്കുന്നൊരു സൈറ്റാണു് $(ARG1), പക്ഷേ ഇതിന്റെ സര്‍ട്ടിഫിക്കേറ്റ് $(ARG2)-ല്‍ കാലാവധി കഴിഞ്ഞിരിയ്ക്കുന്നു.\n"
"\n"
"നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണിയ്ക്കുന്ന സമയം ശരിയെന്നു് ഉറപ്പാക്കുക."

#: uui/inc/ids.hrc:162
msgctxt "STR_UUI_SSLWARN_EXPIRED_TITLE"
msgid "Security Warning: Server Certificate Invalid"
msgstr "സുരക്ഷ മുന്നറിയിപ്പു്: സര്‍വര്‍ സര്‍ട്ടിഫിക്കേറ്റിന്റെ അസാധുവാണു്"

#: uui/inc/ids.hrc:163
msgctxt "STR_UUI_SSLWARN_DOMAINMISMATCH"
msgid ""
"You have attempted to establish a connection with $(ARG1). However, the security certificate presented belongs to $(ARG2). It is possible, though unlikely, that someone may be trying to intercept your communication with this web site.\n"
"\n"
"If you suspect the certificate shown does not belong to $(ARG1), please cancel the connection and notify the site administrator.\n"
"\n"
"Would you like to continue anyway?"
msgstr ""
"$(ARG1)-മായി ഒരു കണക്ഷന്‍ സ്ഥാപിയ്ക്കുവാന്‍ നിങ്ങള്‍ ശ്രമിയ്ക്കുന്നു. ലഭ്യമാക്കിയ സുരക്ഷ സര്‍ട്ടിഫികേറ്റ് $(ARG2)-ന്റേതാകുന്നു. ഒരു പക്ഷേ, ഈ വെബ്സൈറ്റുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ആരോ ഇടപെടുവാന്‍ ശ്രമിയ്ക്കുന്നുണ്ടാവാം.\n"
"\n"
"ലഭ്യമാക്കിയിരിയ്ക്കുന്ന സര്‍ട്ടിഫിക്കേറ്റ് $(ARG1)-ന്റെ അല്ലെങ്കില്‍, ദയവായി കണക്ഷന്‍ റദ്ദാക്കി, സൈറ്റ് അഡ്മിനിസ്ട്രേറ്ററിനെ അറിയിയ്ക്കുക.\n"
"\n"
"നിങ്ങള്‍ക്കു് തുടരണമോ?"

#: uui/inc/ids.hrc:164
msgctxt "STR_UUI_SSLWARN_DOMAINMISMATCH_TITLE"
msgid "Security Warning: Server Certificate Expired"
msgstr "സുരക്ഷ മുന്നറിയിപ്പു്: സര്‍വര്‍ സര്‍ട്ടിഫിക്കേറ്റിന്റെ കാലാവധി അവസാനിച്ചു"

#: uui/inc/ids.hrc:165
msgctxt "STR_UUI_SSLWARN_INVALID"
msgid ""
"The certificate could not be validated. You should examine this site's certificate carefully.\n"
"\n"
"If you suspect the certificate shown, please cancel the connection and notify the site administrator."
msgstr ""
"സര്‍ട്ടിഫിക്കേറ്റ് ഉറപ്പാക്കേണ്ടതില്ല. ഈ സൈറ്റിന്റെ സര്‍ട്ടിഫിക്കേറ്റ് ശ്രദ്ധിച്ചു് പരിശോധിയ്ക്കുക.\n"
"\n"
"നിങ്ങള്‍ക്കു് സര്‍ട്ടിഫിക്കേറ്റില്‍ സംശയമുണ്ടെങ്കില്‍, ദയവായി കണക്ഷന്‍ റദ്ദാക്കി, സൈറ്റ് അഡ്മിനിസ്ട്രേറ്ററിനെ അറിയിയ്ക്കുക."

#: uui/inc/ids.hrc:166
msgctxt "STR_UUI_SSLWARN_INVALID_TITLE"
msgid "Security Warning: Domain Name Mismatch"
msgstr "സുരക്ഷ മുന്നറിയിപ്പു്: ഡൊമെയിന്‍ നാമം ചേരുന്നില്ല"

#: uui/inc/strings.hrc:25
msgctxt "STR_ENTER_PASSWORD_TO_OPEN"
msgid "Enter password to open file: \n"
msgstr ""

#: uui/inc/strings.hrc:26
msgctxt "STR_ENTER_PASSWORD_TO_MODIFY"
msgid "Enter password to modify file: \n"
msgstr ""

#: uui/inc/strings.hrc:27
#, fuzzy
msgctxt "STR_ENTER_SIMPLE_PASSWORD"
msgid "Enter password: "
msgstr "രഹസ്യവാക്ക് _നല്‍കുക:"

#: uui/inc/strings.hrc:28
msgctxt "STR_CONFIRM_SIMPLE_PASSWORD"
msgid "Confirm password: "
msgstr ""

#: uui/inc/strings.hrc:29
msgctxt "STR_TITLE_CREATE_PASSWORD"
msgid "Set Password"
msgstr ""

#: uui/inc/strings.hrc:30
#, fuzzy
msgctxt "STR_TITLE_ENTER_PASSWORD"
msgid "Enter Password"
msgstr "രഹസ്യവാക്ക് _നല്‍കുക:"

#: uui/inc/strings.hrc:31
msgctxt "STR_PASSWORD_MISMATCH"
msgid "The confirmation password did not match the password. Set the password again by entering the same password in both boxes."
msgstr "ഉറപ്പാക്കുവാന്‍ നല്‍കിയ രഹസ്യവാക്കു് ചേരുന്നില്ല. രണ്ടു് പെട്ടികളിലും ഒരേ രഹസ്യവാക്ക് നല്‍കി വീണ്ടും രഹസ്യവാക്ക് സജ്ജമാക്കുക."

#: uui/inc/strings.hrc:33
msgctxt "STR_ALREADYOPEN_TITLE"
msgid "Document in Use"
msgstr "രേഖ ഉപയോഗത്തില്‍"

#: uui/inc/strings.hrc:34
msgctxt "STR_ALREADYOPEN_MSG"
msgid ""
"Document file '$(ARG1)' is locked for editing by yourself on a different system since $(ARG2)\n"
"\n"
"Open document read-only, or ignore own file locking and open the document for editing."
msgstr ""

#: uui/inc/strings.hrc:35
msgctxt "STR_ALREADYOPEN_READONLY_BTN"
msgid "Open ~Read-Only"
msgstr "~റീഡ്-ഒണ്‍ലി തുറക്കുക"

#: uui/inc/strings.hrc:36
msgctxt "STR_ALREADYOPEN_OPEN_BTN"
msgid "~Open"
msgstr "~തുറക്കുക"

#: uui/inc/strings.hrc:37
msgctxt "STR_ALREADYOPEN_SAVE_MSG"
msgid ""
"Document file '$(ARG1)' is locked for editing by yourself on a different system since $(ARG2)\n"
"\n"
"Close document on other system and retry saving or ignore own file locking and save current document."
msgstr ""

#: uui/inc/strings.hrc:38
msgctxt "STR_ALREADYOPEN_RETRY_SAVE_BTN"
msgid "~Retry Saving"
msgstr "വീണ്ടും ~സൂക്ഷിക്കുവാന്‍ ശ്രമിക്കുക"

#: uui/inc/strings.hrc:39
msgctxt "STR_ALREADYOPEN_SAVE_BTN"
msgid "~Save"
msgstr "~സൂക്ഷിക്കുക"

#: uui/inc/strings.hrc:41
msgctxt "RID_KEEP_PASSWORD"
msgid "~Remember password until end of session"
msgstr "സെക്ഷന്റെ അവസാനം വരെ പാസ്‌വേര്‍ഡ് ~സൂക്ഷിക്കുക"

#: uui/inc/strings.hrc:42
msgctxt "RID_SAVE_PASSWORD"
msgid "~Remember password"
msgstr "പാസ്‌വേര്‍ഡ് ~‌സൂക്ഷിക്കുക"

#: uui/inc/strings.hrc:43
msgctxt "STR_WARNING_INCOMPLETE_ENCRYPTION_TITLE"
msgid "Non-Encrypted Streams"
msgstr "എന്‍ക്രിപ്റ്റ് ചെയ്യാത്ത സ്ട്രീമുകള്‍"

#: uui/inc/strings.hrc:45
msgctxt "STR_LOCKFAILED_TITLE"
msgid "Document Could Not Be Locked"
msgstr ""

#: uui/inc/strings.hrc:46
#, fuzzy
msgctxt "STR_LOCKFAILED_MSG"
msgid "The lock file could not be created for exclusive access by %PRODUCTNAME, due to missing permission to create a lock file on that file location or lack of free disk space."
msgstr "%PRODUCTNAME-ന്റെ മാത്രം ഉപയോഗത്തിനായി ഫയല്പൂട്ടുവാന്‍ സാധ്യമല്ല. കാരണം. ഈ ഫയലിന്റെ സ്ഥാനത്തു്, ലോക്ക് ഫയല്‍ തയ്യാറാക്കുവാനുള്ള അനുമതി ലഭ്യമല്ല."

#: uui/inc/strings.hrc:47
msgctxt "STR_LOCKFAILED_OPENREADONLY_BTN"
msgid "Open ~Read-Only"
msgstr "~റീഡ്-ഒണ്‍ലി തുറക്കുക"

#: uui/inc/strings.hrc:49
msgctxt "STR_OPENLOCKED_TITLE"
msgid "Document in Use"
msgstr "രേഖ ഉപയോഗത്തില്‍"

#: uui/inc/strings.hrc:50
msgctxt "STR_OPENLOCKED_MSG"
msgid ""
"Document file '$(ARG1)' is locked for editing by:\n"
"\n"
"$(ARG2)\n"
"\n"
"Open document read-only or open a copy of the document for editing.\n"
"\n"
"$(ARG3)"
msgstr ""

#: uui/inc/strings.hrc:51
msgctxt "STR_OPENLOCKED_ALLOWIGNORE_MSG"
msgid "You may also ignore the file locking and open the document for editing."
msgstr ""

#: uui/inc/strings.hrc:52
msgctxt "STR_OPENLOCKED_OPENREADONLY_BTN"
msgid "Open ~Read-Only"
msgstr "~റീഡ്-ഒണ്‍ലി തുറക്കുക"

#: uui/inc/strings.hrc:53
msgctxt "STR_OPENLOCKED_OPENCOPY_BTN"
msgid "Open ~Copy"
msgstr "~പകര്‍പ്പു് തുറക്കുക"

#: uui/inc/strings.hrc:54
msgctxt "STR_UNKNOWNUSER"
msgid "Unknown User"
msgstr "അപരിചിതനായ ഉപയോക്താവു്"

#: uui/inc/strings.hrc:56
msgctxt "STR_FILECHANGED_TITLE"
msgid "Document Has Been Changed by Others"
msgstr "രേഖയില്‍ മാറ്റൊരോ മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നു."

#: uui/inc/strings.hrc:57
msgctxt "STR_FILECHANGED_MSG"
msgid ""
"The file has been changed since it was opened for editing in %PRODUCTNAME. Saving your version of the document will overwrite changes made by others.\n"
"\n"
"Do you want to save anyway?"
msgstr ""

#: uui/inc/strings.hrc:58
msgctxt "STR_FILECHANGED_SAVEANYWAY_BTN"
msgid "~Save Anyway"
msgstr "എങ്ങനെയെങ്കിലും ~സൂക്ഷിക്കുക"

#: uui/inc/strings.hrc:60
msgctxt "STR_TRYLATER_TITLE"
msgid "Document in Use"
msgstr "രേഖ ഉപയോഗത്തില്‍"

#: uui/inc/strings.hrc:61
msgctxt "STR_TRYLATER_MSG"
msgid ""
"Document file '$(ARG1)' is locked for editing by:\n"
"\n"
"$(ARG2)\n"
"\n"
"Try again later to save document or save a copy of that document."
msgstr ""

#: uui/inc/strings.hrc:62
msgctxt "STR_OVERWRITE_IGNORELOCK_MSG"
msgid ""
"Document file '$(ARG1)' is locked for editing by:\n"
"\n"
"$(ARG2)\n"
"\n"
"You may try to ignore the file locking and overwrite the existing document."
msgstr ""

#: uui/inc/strings.hrc:63
msgctxt "STR_TRYLATER_RETRYSAVING_BTN"
msgid "~Retry Saving"
msgstr "വീണ്ടും ~സൂക്ഷിക്കുവാന്‍ ശ്രമിക്കുക"

#: uui/inc/strings.hrc:64
msgctxt "STR_TRYLATER_SAVEAS_BTN"
msgid "~Save As..."
msgstr "പേരു് മാറ്റി ~സൂക്ഷിക്കുക..."

#: uui/inc/strings.hrc:66
msgctxt "STR_RENAME_OR_REPLACE"
msgid ""
"A file with the name \"%NAME\" already exists in the location \"%FOLDER\".\n"
"Choose Replace to overwrite the existing file or provide a new name."
msgstr ""

#: uui/inc/strings.hrc:67
msgctxt "STR_NAME_CLASH_RENAME_ONLY"
msgid ""
"A file with the name \"%NAME\" already exists in the location \"%FOLDER\".\n"
"Please enter a new name."
msgstr ""

#: uui/inc/strings.hrc:68
msgctxt "STR_SAME_NAME_USED"
msgid "Please provide a different file name!"
msgstr ""

#: uui/inc/strings.hrc:70
msgctxt "STR_ERROR_PASSWORD_TO_OPEN_WRONG"
msgid "The password is incorrect. The file cannot be opened."
msgstr "തെറ്റായ സങ്കേതപദമാണ‌് പ്രവേശിപ്പിച്ചത്. ദയവായി വീണ്ടും പ്രവേശിപ്പിക്കുക"

#: uui/inc/strings.hrc:71
msgctxt "STR_ERROR_PASSWORD_TO_MODIFY_WRONG"
msgid "The password is incorrect. The file cannot be modified."
msgstr "തെറ്റായ സങ്കേതപദമാണ‌് പ്രവേശിപ്പിച്ചത്. ദയവായി വീണ്ടും പ്രവേശിപ്പിക്കുക"

#: uui/inc/strings.hrc:72
msgctxt "STR_ERROR_MASTERPASSWORD_WRONG"
msgid "The master password is incorrect."
msgstr "മുഖ്യ രഹസ്യവാക്ക് തെറ്റാണു്."

#: uui/inc/strings.hrc:73
msgctxt "STR_ERROR_SIMPLE_PASSWORD_WRONG"
msgid "The password is incorrect."
msgstr "രഹസ്യവാക്കു് തെറ്റാണു്."

#: uui/inc/strings.hrc:74
msgctxt "STR_ERROR_PASSWORDS_NOT_IDENTICAL"
msgid "The password confirmation does not match."
msgstr "സങ്കേതപദം യോജിക്കുന്നില്ല ദയവായി വീണ്ടും സങ്കേതപദംപ്രവേശിപ്പിക്കുക"

#: uui/inc/strings.hrc:76
msgctxt "STR_LOCKCORRUPT_TITLE"
msgid "Lock file is corrupted"
msgstr ""

#: uui/inc/strings.hrc:77
msgctxt "STR_LOCKCORRUPT_MSG"
msgid "The lock file is corrupted and probably empty. Opening the document read-only and closing it again removes the corrupted lock file."
msgstr ""

#: uui/inc/strings.hrc:78
msgctxt "STR_LOCKCORRUPT_OPENREADONLY_BTN"
msgid "Open ~Read-Only"
msgstr "~റീഡ്-ഒണ്‍ലി തുറക്കുക"

#: uui/uiconfig/ui/authfallback.ui:8
msgctxt "authfallback|AuthFallbackDlg"
msgid "Authentication Code"
msgstr ""

#: uui/uiconfig/ui/authfallback.ui:113
msgctxt "authfallback|label1"
msgid "Enter the 6 digit PIN:"
msgstr ""

#: uui/uiconfig/ui/filterselect.ui:16
#, fuzzy
msgctxt "filterselect|FilterSelectDialog"
msgid "Filter Selection"
msgstr "ഫില്‍ട്ടര്‍ തെരഞ്ഞെടുക്കുക"

#: uui/uiconfig/ui/logindialog.ui:8
msgctxt "logindialog|LoginDialog"
msgid "Authentication Required"
msgstr ""

#: uui/uiconfig/ui/logindialog.ui:83
msgctxt "logindialog|syscreds"
msgid "_Use system credentials"
msgstr ""

#: uui/uiconfig/ui/logindialog.ui:99
#, fuzzy
msgctxt "logindialog|remember"
msgid "_Remember password"
msgstr "രഹസ്യവാക്ക് വീണ്ടും _നല്‍കുക:"

#: uui/uiconfig/ui/logindialog.ui:129
#, fuzzy
msgctxt "logindialog|accountft"
msgid "A_ccount:"
msgstr "അക്കൌണ്ട്"

#: uui/uiconfig/ui/logindialog.ui:143
#, fuzzy
msgctxt "logindialog|passwordft"
msgid "Pass_word:"
msgstr "സങ്കേതപദം"

#: uui/uiconfig/ui/logindialog.ui:182
#, fuzzy
msgctxt "logindialog|nameft"
msgid "_User name:"
msgstr "ഉപഭോക്താവിന്റെ പേര‍്"

#: uui/uiconfig/ui/logindialog.ui:196
msgctxt "logindialog|loginrealm"
msgid ""
"Enter user name and password for:\n"
"“%2” on %1"
msgstr ""

#: uui/uiconfig/ui/logindialog.ui:210
msgctxt "logindialog|wrongloginrealm"
msgid ""
"Wrong user name and password for:\n"
"“%2” on %1"
msgstr ""

#: uui/uiconfig/ui/logindialog.ui:224
msgctxt "logindialog|wrongrequestinfo"
msgid ""
"Wrong user name and password for:\n"
"%1"
msgstr ""

#: uui/uiconfig/ui/logindialog.ui:238
msgctxt "logindialog|requestinfo"
msgid ""
"Enter user name and password for:\n"
"%1"
msgstr ""

#: uui/uiconfig/ui/logindialog.ui:252
msgctxt "logindialog|errorft"
msgid "Message from server:"
msgstr ""

#: uui/uiconfig/ui/macrowarnmedium.ui:7
#, fuzzy
msgctxt "macrowarnmedium|MacroWarnMedium"
msgid "%PRODUCTNAME - Security Warning"
msgstr "%PRODUCTNAME - സുരക്ഷ മുന്നറിയിപ്പു്"

#: uui/uiconfig/ui/macrowarnmedium.ui:13
msgctxt "macrowarnmedium|descr2Label"
msgid ""
"The document contains document macros.\n"
"\n"
"Macros may contain viruses. Disabling macros for a document is always safe. If you disable macros you may lose functionality provided by the document macros."
msgstr ""

#: uui/uiconfig/ui/macrowarnmedium.ui:27
#, fuzzy
msgctxt "macrowarnmedium|cancel"
msgid "_Disable Macros"
msgstr "മാക്രോസ് പ്രവര്‍ത്തന രഹിതകമാക്കുക"

#: uui/uiconfig/ui/macrowarnmedium.ui:43
#, fuzzy
msgctxt "macrowarnmedium|ok"
msgid "_Enable Macros"
msgstr "മാക്രോസ് സജ്ജമാക്കുക"

#: uui/uiconfig/ui/macrowarnmedium.ui:88
#, fuzzy
msgctxt "macrowarnmedium|descr1Label"
msgid "The document contains document macros signed by:"
msgstr "രേഖയിലുള്ള മാക്രോസ് ഒപ്പിട്ടതു്:"

#: uui/uiconfig/ui/macrowarnmedium.ui:97
#, fuzzy
msgctxt "macrowarnmedium|alwaysTrustCheckbutton"
msgid "_Always trust macros from this source"
msgstr "ഈ ഉടവിടത്തില്‍ നിന്നുള്ള മാക്രോസ് വിശ്വസനീയമാണു്"

#: uui/uiconfig/ui/macrowarnmedium.ui:128
#, fuzzy
msgctxt "macrowarnmedium|viewSignsButton"
msgid "_View Signatures…"
msgstr "കൈയോപ്പുകളുടെ ദൃശ്യം..."

#: uui/uiconfig/ui/masterpassworddlg.ui:8
msgctxt "masterpassworddlg|MasterPasswordDialog"
msgid "Enter Master Password"
msgstr "പ്രധാന രഹസ്യവാക്ക് നല്‍കുക"

#: uui/uiconfig/ui/masterpassworddlg.ui:90
msgctxt "masterpassworddlg|label1"
msgid "_Enter password:"
msgstr "രഹസ്യവാക്ക് _നല്‍കുക:"

#: uui/uiconfig/ui/password.ui:8
msgctxt "password|PasswordDialog"
msgid "Set Password"
msgstr ""

#: uui/uiconfig/ui/setmasterpassworddlg.ui:8
msgctxt "setmasterpassworddlg|SetMasterPasswordDialog"
msgid "Set Master Password"
msgstr "പ്രധാന രഹസ്യവാക്ക് സജ്ജമാക്കുക"

#: uui/uiconfig/ui/setmasterpassworddlg.ui:89
msgctxt "setmasterpassworddlg|label1"
msgid "Passwords for web connections are protected by a master password. You will be asked to enter it once per session, if %PRODUCTNAME retrieves a password from the protected password list."
msgstr "വെബ് കണക്ഷനുകള്‍‌ക്കുള്ള രഹസ്യവാക്കുകള്‍ മുഖ്യ രഹസ്യവാക്കു് ഉപയോഗിച്ചു് സുരക്ഷിതമാക്കിയിരിയ്ക്കുന്നു. സുരക്ഷിതമായ രഹസ്യവാക്കിന്റെ പട്ടികയില്‍ നിന്നും ഒരു രഹസ്യവാക്ക് %PRODUCTNAME ലഭ്യമാക്കുന്നു എങ്കില്‍, ഓരോ സെഷനിലും നിങ്ങള്‍ അതു് നല്‍കേണ്ടതുണ്ടു്."

#: uui/uiconfig/ui/setmasterpassworddlg.ui:105
msgctxt "setmasterpassworddlg|label2"
msgid "_Enter password:"
msgstr "രഹസ്യവാക്ക് _നല്‍കുക:"

#: uui/uiconfig/ui/setmasterpassworddlg.ui:133
msgctxt "setmasterpassworddlg|label3"
msgid "_Reenter password:"
msgstr "രഹസ്യവാക്ക് വീണ്ടും _നല്‍കുക:"

#: uui/uiconfig/ui/setmasterpassworddlg.ui:163
msgctxt "setmasterpassworddlg|label4"
msgid "Caution: If you forget the master password, you will be unable to access any of the information protected by it. Passwords are case sensitive."
msgstr "ശ്രദ്ധിയ്ക്കുക: മുഖ്യ രഹസ്യവാക്ക് ഓര്‍മ്മയില്ലെങ്കില്‍, അതുപയോഗിച്ചു് സൂക്ഷിച്ചിരിയ്ക്കുന്ന ഒരു വിവരങ്ങളും നിങ്ങള്‍ക്കു് ലഭ്യമാക്കുവാന്‍ സാധ്യമല്ല. രഹസ്യവാക്കുകള്‍ കേസ്-സെന്‍സിറ്റീവു് ആണു്."

#: uui/uiconfig/ui/simplenameclash.ui:8
#, fuzzy
msgctxt "simplenameclash|SimpleNameClashDialog"
msgid "File Exists"
msgstr "ഫയല്‍ നിലവിലുണ്ടു്"

#: uui/uiconfig/ui/simplenameclash.ui:42
#, fuzzy
msgctxt "simplenameclash|replace"
msgid "Replace"
msgstr "മാറ്റി സ്ഥാപിക്കുക"

#: uui/uiconfig/ui/simplenameclash.ui:55
msgctxt "simplenameclash|rename"
msgid "Rename"
msgstr "പേരു് മാറ്റുക"

#: uui/uiconfig/ui/sslwarndialog.ui:8
#, fuzzy
msgctxt "sslwarndialog|SSLWarnDialog"
msgid "Security Warning: "
msgstr "സുരക്ഷാ താക്കീത്"

#: uui/uiconfig/ui/sslwarndialog.ui:25
msgctxt "sslwarndialog|ok"
msgid "Continue"
msgstr "തുടരുക"

#: uui/uiconfig/ui/sslwarndialog.ui:39
msgctxt "sslwarndialog|cancel"
msgid "Cancel Connection"
msgstr ""

#: uui/uiconfig/ui/sslwarndialog.ui:53
msgctxt "sslwarndialog|view"
msgid "View Certificate"
msgstr "സര്‍ട്ടിഫിക്കേറ്റ് കാണുക"

#: uui/uiconfig/ui/unknownauthdialog.ui:8
msgctxt "unknownauthdialog|UnknownAuthDialog"
msgid "Website Certified by an Unknown Authority"
msgstr ""

#: uui/uiconfig/ui/unknownauthdialog.ui:81
msgctxt "unknownauthdialog|accept"
msgid "Accept this certificate temporarily for this session"
msgstr ""

#: uui/uiconfig/ui/unknownauthdialog.ui:97
msgctxt "unknownauthdialog|reject"
msgid "Do not accept this certificate and do not connect to this Web site"
msgstr ""

#: uui/uiconfig/ui/unknownauthdialog.ui:113
msgctxt "unknownauthdialog|examine"
msgid "Examine Certificate…"
msgstr ""
